ഒക്ടോബര്‍ വിപ്ലവം ഓര്‍മിപ്പിക്കുന്നത്

ഒക്ടോബര്‍ വിപ്ലവം തൊണ്ണൂറ്റൊമ്പതു വയസ്സു പിന്നിട്ടു. ഇനി നൂറാം വര്‍ഷത്തിലെ തിരിഞ്ഞുനോട്ടങ്ങളാവാം, ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങളിലൂടെ ജോണ്‍റീഡിനൊപ്പം ഒരിക്കല്‍ക്കൂടി സഞ്ചരിയ്ക്കാം. ഭൂഖണ്ഡങ്ങളിലേയ്ക്ക് അതു പ്രസരിപ്പിച്ച വിമോചനോര്‍ജ്ജത്തെയും …