മൊടക്കല്ലൂരിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ക്കണം

  കോഴിക്കോട് ജില്ലയിലെ മൊടക്കല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ മെഡിക്കല്‍ കോളേജിലെ നൂറ്റിയറുപതോളം നേഴ്‌സുമാര്‍ പതിനാലു ദിവസമായി സമരത്തിലാണ്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. അടിസ്ഥാന അവകാശങ്ങള്‍ …