സ്വതന്ത്ര റിപ്പബ്ലിക്കുകള്‍ക്കുമേല്‍ അമേരിക്കയ്ക്ക് എന്തധികാരം?

    ഉത്തര കൊറിയയെ ഒറ്റപ്പെടുത്തി വേട്ടയാടുന്നതിന്റെ കോലാഹലങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. അമേരിക്കയെന്ന നായാട്ടു രാഷ്ട്രത്തിനു എന്തുമാവാമെന്ന നിലയാണല്ലോ. . തെക്കന്‍ കൊറിയയെ ആയുധപ്പുരയായും സൈനികതാവളമായും പരീക്ഷണശാലയായും …