പുതിയ വൈരുദ്ധ്യങ്ങള്‍ പുതിയ കാലത്തെ വര്‍ഗ്ഗസമരങ്ങള്‍

               കേരളം അത്യന്തം ഗുരുതരമായ സാമൂഹിക രാഷ്‌ട്രീയ പ്രതിസന്ധികളെയാണ്‌ നേരിടുന്നത്‌. ജീവല്‍പ്രശ്‌നങ്ങളും പ്രതിരോധങ്ങളും വര്‍ദ്ധിച്ചുവരുന്നു. നൂറ്റാണ്ടുകള്‍കൊണ്ട്‌ രൂപപ്പെട്ട സാമൂഹികമായ സുരക്ഷിതത്വം അതിവേഗം തകര്‍ന്നടിയുന്നു. ജനാധിപത്യ പൊതുമണ്‌ഡലങ്ങളാകെ ശിഥിലമായി. …

ടോള്‍വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം

      പൊതുനിരത്തില്‍ പ്രകടനങ്ങള്‍ വിലക്കിയ കോടതിനടപടിക്കെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നുവന്നത്. ആ പ്രതിഷേധത്തിന്റെ നായകത്വമേറ്റെടുക്കാന്‍, കോടതിയലക്ഷ്യമാകുമോയെന്ന ഭയംപോലുമില്ലാതെ ചിലരൊക്കെ തയ്യാറാവുകയും ചെയ്തു. എന്നാല്‍ …

പുതുക്കിയ സോഷ്യലിസ്റ്റു ബദല്‍: പാര്‍ട്ടി-പരിഷത്ത് വിലപേശല്‍

    ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പടിവാതില്‍ക്കലാണു സി.പി.എം. പത്തു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു സമഗ്രത വരുത്തേണ്ട പ്രത്യയശാസ്ത്രരേഖയും രാഷ്ട്രീയ പ്രമേയവും ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. …

വിപ്ലവാഘാതത്തിന്റെ വിശേഷവര്‍ഷങ്ങള്‍

“മാര്‍ക്‌സിസം അവസാനിച്ചു എന്നറിയുന്നത് ലോകമെങ്ങുമുള്ള മാര്‍ക്‌സിസ്റ്റുകളുടെ കാതില്‍ സംഗീതം പൊഴിക്കും. അവര്‍ക്കവരുടെ ജാഥകളും ഘരാവോകളും മതിയാക്കാം. ക്ലേശകരമായ കമ്മറ്റി മീറ്റിംഗുകള്‍ക്കു നീക്കിവെച്ച സായാഹ്നങ്ങളില്‍ കുടുംബത്തോടൊപ്പം സ്വന്തം വീട്ടില്‍ …

പാലം കടക്കുവോളം അച്യുതാനന്ദാ….

     പാലം കടക്കുവോളം നാരായണാ എന്നോ അച്യുതാനന്ദാ എന്നോ വിളിക്കുന്നത് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു തന്ത്രമായിട്ടുണ്ട്. പാലം കടന്നാലറിയാം അവര്‍ യഥാര്‍ത്ഥ നാരായണ ഭക്തരാണോ കൂരായണ ഭക്തരാണോ …

മാര്‍ക്‌സിസവും സ്വത്വരാഷ്ട്രീയവും.

  സ്വത്വത്തെ സംബന്ധിച്ചും അസ്തിത്വത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തത്വചിന്തയുടെ ചരിത്രത്തോളം പഴക്കമുണ്ട്. എന്നാല്‍, സത്വം, സ്വത്വബോധം, സ്വത്വരാഷ്ട്രീയം തുടങ്ങിയ പദങ്ങള്‍ ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥധ്വനികളോടെ പ്രയോഗസജ്ജമായത് …