ശ്രീനാരായണഗുരു പുറപ്പെടുവിച്ച നമുക്കുജാതിയില്ല എന്ന വിളംബരത്തിന്റെ നൂറാം വാര്‍ഷികം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ സാമൂഹിക ശ്രദ്ധയില്‍കൊണ്ടുവന്നത് അഭിനന്ദനീയമാണ്. ആ വിളംബരത്തിലൂടെ വീണ്ടും കടന്നുപോയവര്‍ക്കും അതേല്‍പ്പിക്കുന്ന ഉത്തരവാദിത്തം വൈകിയാണെങ്കിലും …