ആയുധങ്ങള്‍ തനിയേ വരില്ല: പിറകിലുണ്ട് സൂത്രധാരന്‍

  (നദീറിനും കമല്‍സിക്കും) നദീറേ, കമല്‍സീ, ഭരണകൂടം ചാപ്പകുത്തിയ അനേകരില്‍ ആദ്യമേ അറിയപ്പെട്ടവരാണ് നിങ്ങള്‍. നിങ്ങള്‍ക്കുമുമ്പ് പിടിക്കപ്പെട്ടവരില്‍ തീവ്രവും അതിസാഹസികവുമായ രാഷ്ട്രീയേച്ഛയുടെ കറയുണ്ടായിരുന്നു. അതിനാല്‍ അവരെച്ചൊല്ലി ആര്‍ക്കും …