ബ്ലോഗെഴുത്ത് ഗൗരവതരമായ രാഷ്ട്രീയ പ്രവര്‍ത്തനമായിത്തീര്‍ന്നിരിക്കുന്നു. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് കോര്‍പറേറ്റ് മാധ്യമങ്ങളെക്കാള്‍ ആശ്രയിക്കാവുന്നത് നവ സാമൂഹിക ജനകീയ മാധ്യമങ്ങളെയാണെന്നു വന്നിട്ടുണ്ട്. അതിനാലാവാം തിരിച്ചടികളും ശക്തമാണ്. എല്ലാ പിന്തിരിപ്പന്‍ ശക്തികളും …