മുംബൈയില്‍ നടക്കും മംഗലാപുരത്തു നടക്കും കേരളത്തില്‍ സാധ്യമല്ല എന്നു ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനുനേരെ അലറിവിളിച്ചു കേരളത്തിന്റെ സംരക്ഷണമേറ്റ പ്രതാപികളുടെ വംശമെവിടെ? ഇവിടെ നടക്കില്ലെന്നു നാം കരുതിയ …
കൊള്ളകള്‍ക്കുള്ള കാവലാണ് സദാചാരം
സദാചാരപൊലീസിങ്ങും സദാചാരഗുണ്ടായിസവും വ്യാപകമാവുമ്പോള്‍ അവനവനിലേക്കു തിരിഞ്ഞു നോക്കാന്‍ നാം ബാധ്യസ്ഥരാവുന്നു. നമ്മിലുണ്ട് അതിന്റെ പലമട്ടു തുളുമ്പലുകള്‍. അതൃപ്തിയും അസഹിഷ്ണുതയും അക്രമോത്‌സുകതയും കെട്ടുപൊട്ടിച്ചുണരുന്ന ദുര്‍ബ്ബലസന്ധികള്‍. മറ്റുള്ളവരുടെ ജീവിതം നിര്‍വ്വചിക്കാനും …