പോരാളികള്‍ക്ക് ഒറ്റപ്പദമുള്ള ഒരു ഭാഷയാണ് ടീപി

  (ടി.പി.ചന്ദ്രശേഖരന്) കലണ്ടറില്‍ മെയ് നാലിന് എപ്പോഴും ചുവപ്പു നിറമാണ്. മെയ് ദിനം പോലെ അതെന്തോ ഓര്‍മ്മപ്പെടുത്തുകയും എന്തിനോ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. ഒട്ടേറെ വേര്‍പാടുകളും രക്തസാക്ഷിത്വങ്ങളും കടന്നുപോന്നിട്ടുണ്ട്. …