എം എന്‍ വിജയന്‍ പ്രഭാഷണത്തിന് ബോറിസ് കഗാര്‍ലിറ്റ്‌സ്‌കി എത്തുമ്പോള്‍

      പ്രൊഫസര്‍ എം എന്‍ വിജയന്‍ കടന്നുപോയിട്ടു ഒമ്പതു വര്‍ഷം കഴിഞ്ഞു. തൃശൂര്‍ പ്രസ്‌ക്ലബ്ബിലെ ആ വിടവാങ്ങലിന്റെ ദൃശ്യം ഓര്‍മ്മയിലുണ്ട്. ഒട്ടും കാരുണ്യമില്ലാതെ ഒരു …

യഥാര്‍ത്ഥ ജനശത്രുക്കള്‍ ആരാണ്?

മാവോയിസം ഒരിടത്തെങ്കിലും വിജയിച്ച വിപ്ലവത്തിന്റെ ദര്‍ശനമാണ്. പോരാളികള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുക സ്വാഭാവികമാണ്. വിമോചനത്തിനുള്ള വഴികളില്‍ ഒന്നായി അത് അടയാളപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസത്തിന്റെ കിഴക്കന്‍ ആവിഷ്‌ക്കാരങ്ങളില്‍ മാവോയിസത്തിനുള്ള സ്ഥാനം അനിഷേധ്യവുമാണ്. …

മെയ്‌ദിനം പഠിപ്പിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും

അധ്വാനമാണ്‌ ജീവിതത്തിന്റെ ഉറവിടമെന്നിരിക്കെ, അധ്വാനിക്കുന്ന മനുഷ്യനെ അധ്വാനോപകരണങ്ങള്‍ സ്വന്തം കുത്തകയാക്കി വെക്കുന്നവന്‌ അടിമപ്പെടുത്തുന്ന സമ്പ്രദായമാണ്‌ അടിമത്തത്തിന്റെ സകല രൂപങ്ങളുടെയും അടിത്തട്ടിലുള്ളത്‌ . അതാണ്‌ സാമൂഹികമായ എല്ലാ ദുരിതത്തിന്റെയും …