ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പടിവാതില്‍ക്കലാണു സി.പി.എം. പത്തു ലക്ഷത്തോളം പാര്‍ട്ടി അംഗങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്തു സമഗ്രത വരുത്തേണ്ട പ്രത്യയശാസ്ത്രരേഖയും രാഷ്ട്രീയ പ്രമേയവും ഇപ്പോഴും പ്രസിദ്ധീകരിച്ചിട്ടില്ല. …
ഇടതുപക്ഷം ഉണരണം
സി.പി.എം വിട്ടിറങ്ങുമ്പോള്‍ , ആ പാര്‍ട്ടി വലതുപക്ഷ അവസരവാദത്തിലേക്കു തലകുത്തി വീഴുകയാണെന്നും അതിന്റെ നേതാക്കള്‍ പുതിയ മുതലാളിത്തത്തിന്റെ ദല്ലാളരോ നടത്തിപ്പുകാരോ ആയി മാറുകയാണെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. …
വിപ്ലവാഘാതത്തിന്റെ വിശേഷവര്‍ഷങ്ങള്‍
“മാര്‍ക്‌സിസം അവസാനിച്ചു എന്നറിയുന്നത് ലോകമെങ്ങുമുള്ള മാര്‍ക്‌സിസ്റ്റുകളുടെ കാതില്‍ സംഗീതം പൊഴിക്കും. അവര്‍ക്കവരുടെ ജാഥകളും ഘരാവോകളും മതിയാക്കാം. ക്ലേശകരമായ കമ്മറ്റി മീറ്റിംഗുകള്‍ക്കു നീക്കിവെച്ച സായാഹ്നങ്ങളില്‍ കുടുംബത്തോടൊപ്പം സ്വന്തം വീട്ടില്‍ …
ദേശീയപാതാ സ്വകാര്യവല്‍ക്കരണവും ഗ്രാമീണ സമ്പദ്ഘടനയും
നദീതീരങ്ങളില്‍ രൂപംകൊണ്ട കാര്‍ഷിക നാഗരികതപോലെ ദേശീയപാതകള്‍ക്കിരുപുറവുമായി രൂപംകൊള്ളുന്ന വിപണി നാഗരികയുടെ മികച്ച ഉദാഹരണമാണ് കേരളം. ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലുള്ള പരന്നു കിടക്കുന്ന കൃഷിഭൂമിക്കുനടുവിലെ ദ്വീപുസമൂഹംപോലുള്ള ഗ്രാമീണ …
മാര്‍ക്‌സിസവും സ്വത്വരാഷ്ട്രീയവും.
സ്വത്വത്തെ സംബന്ധിച്ചും അസ്തിത്വത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തത്വചിന്തയുടെ ചരിത്രത്തോളം പഴക്കമുണ്ട്. എന്നാല്‍, സത്വം, സ്വത്വബോധം, സ്വത്വരാഷ്ട്രീയം തുടങ്ങിയ പദങ്ങള്‍ ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥധ്വനികളോടെ പ്രയോഗസജ്ജമായത് …
സാംസ്‌ക്കാരിക നായകരേ നിങ്ങള്‍ ഏതു ചേരിയില്‍?
സാംസ്‌ക്കാരിക നായകരേ നിങ്ങള്‍ ഏതു ചേരിയില്‍? എന്ന ചോദ്യം മുപ്പതുകളിലാണ് ലോകമെങ്ങും മുഴങ്ങിയത്. സമാധാനത്തിന്റെ പക്ഷത്തോ യുദ്ധത്തിന്റെ പക്ഷത്തോ എന്നായിരുന്നു അന്നത്തെ ചോദ്യം. എഴുത്തുകാരും ബുദ്ധിജീവികളും …