ഒരേസമയം ബിജെപിയ്ക്കും സിപിഎമ്മിനുമൊപ്പം അധികാരം പങ്കിടാന്‍മാത്രം ഉദാരനിലപാടുള്ള പാര്‍ട്ടിയാണ് തോമസ്ചാണ്ടിയുടേത്. അദ്ദേഹം മന്ത്രിയാവുന്നതോടെ ആ അവിശുദ്ധപാലം വീണ്ടും ഉറപ്പിക്കാനാവും. സമ്പന്ന രാഷ്ട്രീയത്തിന്റെ ദേശീയതലത്തിലുള്ള പാര്‍ട്ടിരഹിത പങ്കാളിത്തവും ദൃഢമാവും. …