മനുഷ്യസംഗമങ്ങളുടെയും സ്‌നേഹ ചുംബനങ്ങളുടെയും തെരുവില്‍ ഇപ്പോള്‍ തീ പടരാത്തതെന്ത്?

  ഒരു ചലച്ചിത്രപ്രവര്‍ത്തക അക്രമിക്കപ്പെട്ടിട്ട് ആഴ്ച്ചകളും മാസങ്ങളും പിന്നിടുന്നു. കൊച്ചി നഗരത്തിലാണ് സംഭവമുണ്ടായത്. ഫാസിസ്റ്റ്‌വിരുദ്ധകൂട്ടായ്മകളും എഴുത്തുകാരുടെയും കലാകാരന്മാരുടെയും സ്‌നേഹസംഗമങ്ങളും അരങ്ങേറിയതിന്റെ അടയാളങ്ങള്‍ മാഞ്ഞുപോയിട്ടില്ല. മറൈന്‍ഡ്രൈവിലെ സ്‌നേഹചുംബനങ്ങളുടെ പാടുകള്‍ …