മലപ്പുറത്തു വിജയിക്കേണ്ടത് പ്രതിരോധമോ വിലപേശലോ?

  മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയം ബിജെപിക്കു നല്‍കുന്ന ആത്മവിശ്വാസവും ന്യൂനപക്ഷ പ്രാന്തീയ മതേതര …