കാക്കഞ്ചേരിയിലെ ജനകീയ സമരത്തിന് നാളെ(ഡിസംബര്‍ 20) രണ്ടു വയസ്സാവുകയാണ്. ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും സമരരംഗത്താണ്. ഐക്യപ്പെടാത്ത ആളുകളോ പ്രസ്ഥാനങ്ങളോ ഇല്ല. ഭരണാധികാരികള്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് അന്ധത …

മോഹന്‍ലാല്‍ അനീതിയുടെ അംബാസിഡറാവരുത്
വന്‍കിട സ്ഥാപനങ്ങള്‍ ബ്രാന്റ് അംബാസിഡര്‍മാരെ കണ്ടെത്തുന്നത് ജനങ്ങളിലേക്ക് എളുപ്പമെത്താനുള്ള ഉപാധി എന്ന നിലയിലാണ്. പലമട്ട് ജനഹൃദയങ്ങളില്‍ കടന്നുകയറിയവര്‍ ആ ഹൃദയങ്ങള്‍ കൊള്ളയടിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് ഉപകരണമായിത്തീരുന്നു. പ്രതിഫലമായി ലഭിക്കുന്ന …
വിഷം വിതയ്ക്കുന്ന മലബാര്‍ഗോള്‍ഡിനെ നിലയ്ക്കു നിര്‍ത്തണം
മലപ്പുറം ജില്ലയില്‍ കലിക്കറ്റ് സര്‍വ്വകലാശാലക്കു സമീപമുള്ള കാക്കഞ്ചേരി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനു മുന്നില്‍ മാസങ്ങളായി പ്രദേശവാസികള്‍ സമരത്തിലാണ്. അത്യന്തം അപകടകരമായ രാസ – വിഷ പദാര്‍ത്ഥങ്ങളുപയോഗിച്ചു സ്വര്‍ണം …
മാധ്യമങ്ങള്‍ മറയ്‌ക്കുന്നത് ജനങ്ങളുടെ ജീവിതത്തെയും സമരത്തെയും
ലോകസഭാ തെരഞ്ഞെടുപ്പു ചൂടുപിടിക്കുമ്പോള്‍ മുകള്‍പരപ്പില്‍ മാധ്യമങ്ങളൊരുക്കുന്ന ചിത്രം മുന്നണികള്‍ തമ്മിലുള്ള മത്സരങ്ങളുടെയും വാഗ്വാദങ്ങളുടെയും ആര്‍പ്പുവിളികളുടേതുമാണ്. ജനങ്ങളുടെ ജീവിതത്തെ കഴിഞ്ഞ അഞ്ചുവര്‍ഷം എങ്ങനെ ബാധിച്ചുവെന്ന് ആരും അന്വേഷിക്കുന്നില്ല. മുന്നണികള്‍ക്കു …