ലോകസഭാ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയം

ആര്‍ എം പി സംസ്ഥാനതല പാര്‍ട്ടിയായി രൂപംകൊണ്ടത്‌ കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ്‌. നാലുമാസത്തിനകം ഒരു ലോകസഭാ തെരഞ്ഞെടുപ്പിനെയാണ്‌ നേരിടേണ്ടിവന്നിരിക്കുന്നത്‌. ബാലാരിഷ്‌ടതകള്‍ക്കിടയിലും ശ്രദ്ധേയമായ ഒരു ചുവടുവെപ്പിനുള്ള അവസരമായി ഞങ്ങളിതിനെ …