RMP AND THE NEW LEFT POLITICS IN KERALA പുതിയ ഇടതുപക്ഷ രാഷ്‌ട്രീയവും ആര്‍ എം പിയും

ജനങ്ങളും അധികാരബദ്ധ രാഷ്‌ട്രീയകക്ഷികളും തമ്മിലുള്ള വൈരുദ്ധ്യം വര്‍ദ്ധിച്ചുവരികയാണ്‌. ദുരിതമനുഭവിക്കുന്നവര്‍ക്കു തങ്ങളുടെ രക്ഷകരെന്ന ബോധ്യമായിരുന്നു വ്യവസ്ഥാപിത രാഷ്‌ട്രീയ പാര്‍ട്ടികളെ സംബന്ധിച്ചുണ്ടായിരുന്നത്‌. നിലവിലുള്ള വ്യവസ്ഥക്കെതിരെ പൊരുതാനുള്ള ഉപകരണങ്ങളായാണ്‌ അവ പിറവിയെടുത്തത്‌. …