വിവേകാനന്ദന്റെ കട്ടിലില്‍നിന്ന് മനോന്മണീയത്തിന്റെ മണ്ണിലേക്ക് ഒരു താമരക്കണ്ണ്

    രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് സമീപഭൂതകാലത്ത് ഉയര്‍ന്നുവന്നത്. അവിടെയൊന്നും ബിജെപി വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയായി എത്തുകയുണ്ടായില്ല. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ …