ഇനി മുഖ്യമന്ത്രിയെ പരിഷത്തു തീരുമാനിക്കട്ടെ!

  മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പുതിയ ലക്ക(2015 നവംബര്‍ 29)ത്തില്‍ എം പി പരമേശ്വരനുമായി കെ കണ്ണന്‍ നടത്തിയ അഭിമുഖമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഗൗരവപൂര്‍വ്വം ഇടപെടുകയാണ് അദ്ദേഹം. വിഖ്യാതമായ …