കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ടായി വി.എം.സുധീരനെത്തുന്നത് തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അനുകൂല ചലനമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ട് കണക്കുകൂട്ടുന്നു. സുധീരന് ജനങ്ങളിലുള്ള വലിയ സ്വാധീനശേഷി പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാക്കാനാണ് നീക്കം. …