ലോകസഭാതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ബിജെപി , ഗുജറാത്തുമോഡലിനെ അഖിലേന്ത്യാതലത്തിലേക്കു് ഉയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. കോര്‍പറേറ്റു വികസനത്തിന്റെയും സംഘപരിവാര രാഷ്‌ട്രീയത്തിന്റെയും അപകടകരമായ മിശ്രിതമാണത്. വരാനിരിക്കുന്ന ഫാസിസത്തിന്റെ ഐക്കണാണ് …