വികസനത്തിന്റെ അകക്കാഴ്ച്ചകള്‍

വിഭ്രമിപ്പിക്കുന്ന വികസനത്തിന്റെ മായക്കാഴ്ച്ചകളാണ് ഒരു ഭാഗത്ത്. മറുഭാഗത്തോ, പുറന്തള്ളപ്പെട്ടവരും പീഡിതരുമായ മനുഷ്യരുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. തുടരെത്തുടരെ ആഘാതങ്ങള്‍ താങ്ങാനുള്ള കരുത്താണ് നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും ദൗര്‍ബല്ല്യവുമെന്നു തോന്നിപ്പിക്കുന്ന …

തഥാഗതാ, കലഹത്തിലും കണ്ണീരിലും ഞങ്ങളെത്താഴ്ത്തണേ

  ചൈനീസ് സംവിധായകന്‍ സാങ് യാങ് സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സിനിമയുണ്ടല്ലോ, ഗെറ്റിംഗ് ഹോം. സാവോ എന്നും ലിയു എന്നും പേരുള്ള രണ്ടു തൊഴിലാളികളുടെ കഥയാണത്. …