രണ്ടാം ഭൂപരിഷ്‌ക്കരണം: വേണു വി എസ്സിനെ എതിര്‍ക്കുന്നതെന്തിന്?

ഭൂമിയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രശ്‌നത്തിന്റെ കേന്ദ്രത്തില്‍ സ്പര്‍ശിക്കാതെ വഴുതിമാറാനാണ് മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്കു താല്‍പ്പര്യം. ഇനിയൊരു ഭൂപരിഷ്‌ക്കരണമോ എന്നവര്‍ ആശ്ചര്യം ഭാവിക്കും. ഭൂമിയില്ലാത്തവര്‍ക്കു മിച്ചഭൂമി കിട്ടുന്ന മുറയ്ക്കു നല്‍കുമല്ലോ …