ആരാണ് നമ്മെ അസഹിഷ്ണുതയുടെ ആയുധപ്പുരകളാക്കിയത്?

  അസഹിഷ്ണുതയുടെ കാലമെന്നാണ് വര്‍ത്തമാനത്തെ നാം വിശേഷിപ്പിക്കുന്നത്. നമുക്കു പുറത്തുള്ള ഒന്നായേ നാമതിനെ കണ്ടിട്ടുള്ളു. രാഷ്ട്രീയമോ വര്‍ഗീയമോ വംശീയമോ ആയ അസഹിഷ്ണുതകളുടെ ഇരകള്‍ വര്‍ധിക്കുന്നുണ്ട്. മാറ്റിനിര്‍ത്തപ്പെടുകയോ അവഗണിക്കപ്പെടുകയോ …