അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രഖ്യാപനമായി ഐക്യരാഷ്ട്രസഭ ഒരജണ്ട മുന്നോട്ടുവച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്വതന്ത്രവും ആരോഗ്യകരവുമായി ജീവിക്കാനാവശ്യമായ പരിസരവും സാഹചര്യവും സൃഷ്ടിക്കപ്പെടണം. സ്ത്രീകള്‍ക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള വിവേചനമോ അതിക്രമമോ …