നിന്ദ്യമാം തിന്മ ഗ്രസിക്കുന്നു വാനിനെ

  ശത്രുവിനോടുള്ള യുദ്ധത്തില്‍ ശത്രുവിന്റെ രീതിയും ഭാഷയും മാതൃകയാക്കിക്കൂടാ. അതേ വഴി പിന്‍പറ്റുന്നത് അപായകരമാവുമെന്ന് ആര്‍ക്കാണറിയാത്തത്?. പക്ഷെ, ഫാഷിസത്തോടു യുദ്ധം പ്രഖ്യാപിക്കുന്നവര്‍ മറന്നുപോകുന്നത് ആ പാഠമാണ്. ഫാഷിസത്തിന് …