അഴിമതിയുടെ എഴുപതാണ്ടുകള്‍: സ്വാതന്ത്ര്യത്തിന്റെയും

  നമ്മുടെ സ്വാതന്ത്ര്യത്തിന് എഴുപതാണ്ടാവുന്നു. സ്വതന്ത്ര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് എന്ന പ്രഖ്യാപനം അതിന്റെ വിപരീതാനുഭവങ്ങളോട് ഏറ്റുമുട്ടി തളരുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. കൊളോണിയല്‍ ഭരണത്തിന്റെ വ്യാപാരാധികാര താല്‍പ്പര്യങ്ങളുടെ വൈദേശിക …