ഒരു ടണ്‍ വാക്കുകളില്‍ ഒഴുകിപ്പോയോ ഒരൗണ്‍സ് രാഷ്ട്രീയം?

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റിതര ഗവണ്‍മെന്റിനെ നയിച്ചത് കോണ്‍ഗ്രസ്സല്ല. പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. നാലര പതിറ്റാണ്ടു പിന്നിടുമ്പോള്‍ അങ്ങനെയൊരു പ്രസ്ഥാനത്തെക്കുറിച്ച് ചരിത്രകുതുകികളല്ലാതെ ആരാണ് ഓര്‍ക്കുന്നത്? …

സുധീരന്‍ പ്രസിഡണ്ടായാല്‍ മാറുമോ കോണ്‍ഗ്രസ്‌?

കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മറ്റിയുടെ പ്രസിഡണ്ടായി വി.എം.സുധീരനെത്തുന്നത്‌ തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ അനുകൂല ചലനമുണ്ടാക്കുമെന്ന്‌ കോണ്‍ഗ്രസ്‌ ഹൈക്കമാണ്ട്‌ കണക്കുകൂട്ടുന്നു. സുധീരന്‌ ജനങ്ങളിലുള്ള വലിയ സ്വാധീനശേഷി പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാക്കാനാണ്‌ നീക്കം. …