പാലം കടക്കുവോളം നാരായണാ എന്നോ അച്യുതാനന്ദാ എന്നോ വിളിക്കുന്നത് ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പു തന്ത്രമായിട്ടുണ്ട്. പാലം കടന്നാലറിയാം അവര്‍ യഥാര്‍ത്ഥ നാരായണ ഭക്തരാണോ കൂരായണ ഭക്തരാണോ …
രാഷ്ട്രീയമില്ലാതെ..
ആധുനിക ദേശരാഷ്ട്രങ്ങളിലെ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മുഖ്യബോധരൂപമാണ് രാഷ്ട്രീയം. പൗരനും ഭരണകൂടത്തിനുമിടയിലെ സമസ്ത വ്യാവഹാരിക ശൃംഖലകളെയും നിര്‍ണയിക്കുന്നത് രാഷ്ട്രീയമാണ്. സ്ഥൂലവും സൂക്ഷ്മവുമായ അനുഭവമണ്ഡലങ്ങളാകെ ഇതിനു കീഴ്‌പ്പെട്ടിരിക്കുന്നു. വ്യക്തിപരമായത് …
മാര്‍ക്‌സിസവും സ്വത്വരാഷ്ട്രീയവും.
സ്വത്വത്തെ സംബന്ധിച്ചും അസ്തിത്വത്തെ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് തത്വചിന്തയുടെ ചരിത്രത്തോളം പഴക്കമുണ്ട്. എന്നാല്‍, സത്വം, സ്വത്വബോധം, സ്വത്വരാഷ്ട്രീയം തുടങ്ങിയ പദങ്ങള്‍ ഇന്നു നാം വിവക്ഷിക്കുന്ന അര്‍ത്ഥധ്വനികളോടെ പ്രയോഗസജ്ജമായത് …