അക്കാദമിക സ്വയംഭരണമോ മൂലധന സ്വയംഭരണമോ ?

കേരളത്തില്‍ രണ്ടു ഗവണ്‍മെന്റ്‌ കോളേജുകളുള്‍പ്പെടെ പതിമൂന്ന്‌ കോളേജുകള്‍ക്ക്‌ സ്വയംഭരണാവകാശം നല്‌കാന്‍ ഗവണ്‍മെന്‍റ്‌ തീരുമാനിച്ചിരിക്കുന്നു. തുടര്‍ന്ന്‌ സ്വകാര്യ സ്വാശ്രയ കോളേജുകളെക്കൂടി ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാണ്‌ ഗവണ്‍മെന്റ്‌ നീക്കം. സൂക്ഷ്‌മ സാഹചര്യങ്ങളെക്കൂടി …