രോഹിത് വെമുല : തെലങ്കാന വീര്യത്തിന്റെ നിത്യജ്വാല

ഹൈദ്രാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ എസ് എഫ് ഐ നേതാവായിരുന്ന ശരത് ശശികുമാറിന്റെയും ഇപ്പോള്‍ അവിടെ പഠിക്കുന്ന മൃദുല ഭവാനിയുടെയും കുറിപ്പുകള്‍ രോഹിത് വെമുലയെക്കുറിച്ചുള്ള വിചാരങ്ങളിലേക്ക് എന്നെ എത്തിക്കുന്നു. …