രാജ്യത്തെമ്പാടുമുള്ള സ്ത്രീകള്‍ തുല്യാവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുന്നു. പ്രവേശനം നിഷേധിക്കപ്പെടുന്ന എല്ലായിടങ്ങളിലും ഇരച്ചുകയറുംവിധം ആവേശഭരിതമാണ് വരുന്ന വാര്‍ത്തകളെല്ലാം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ക്ഷേത്ര പ്രവേശനത്തിന് ദളിതര്‍ക്കൊപ്പം സ്ത്രീകളും സമരരംഗത്താണ്. പലയിടങ്ങളിലും …