മഞ്ഞച്ചെകുത്താന്റെ വികൃതികള്‍

  കനകം കലഹമുണ്ടാക്കും എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. കലഹപ്രിയരായതുകൊണ്ടാണോ എന്നറിയില്ല, ലോകത്തിലേറ്റവും സ്വര്‍ണമുപയോഗിക്കുന്നതു നമ്മുടെ നാട്ടിലാണ്. മിക്ക രാജ്യങ്ങളിലും വ്യക്തിഗത ഉപയോഗം പാടില്ല എന്നു നിയമമുണ്ട്. സ്വര്‍ണം ഗവണ്‍മെന്റ് …