പൊതുമണ്ഡലം ആണധികാരത്തിന്റെ പരേഡ് ഗ്രൗണ്ടല്ല

സൗമ്യാകേസില്‍, സുപ്രീംകോടതി കൊലക്കുറ്റത്തില്‍നിന്നു പ്രതിയെ വിമുക്തമാക്കുകയും വധശിക്ഷ റദ്ദാക്കുകയും ചെയ്തപ്പോള്‍ കേരളം പ്രകടിപ്പിച്ച ഉത്ക്കണ്ഠയും പരിഗണനയും അഭിമാനകരമാണ്. സൗമ്യയുടെ അമ്മയ്ക്കും സ്ത്രീസമൂഹത്തിനുമൊപ്പം സര്‍ക്കാറും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും …