ഛത്തീസ്ഗഢിലെ സര്‍ക്കാറിന് കള്ളക്കേസുകള്‍ ചാര്‍ജ്‌ചെയ്തു ഭയപ്പെടുത്തുകയെന്നത് ഒരു പതിവു രീതിയായിരിക്കുന്നു. ഗോത്രവര്‍ഗക്കാരെ ബലപ്രയോഗംകൊണ്ടും ബുദ്ധിജീവികളെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും കള്ളക്കേസുകൊണ്ടും നേരിടുന്നതിലാണ് രമണ്‍സിങ് ഗവണ്‍മെന്റിന്റെ അമിതോത്സാഹം പ്രകടമാകുന്നത്. …