ഇന്നലെ ജര്‍മ്മന്‍കാര്‍ ഉജ്ജ്വലമായ ഒരു പ്രക്ഷോഭത്തിലായിരുന്നു. മൂന്നര ലക്ഷത്തോളം പേരാണ് തെരുവുകളെ ശബ്ദായമാനമാക്കിയത്. അമേരിക്കയുമായി ജനവിരുദ്ധകരാറില്‍ ഏര്‍പ്പെടാനുള്ള യൂറോപ്യന്‍യൂനിയന്റെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. ബര്‍ലിന്‍, മ്യൂണിക്ക്, ഹാംബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, …