എംഗല്‍സിന്റെ പാഠവും പശ്ചിമഘട്ട സംരക്ഷണവും

  വാനരനില്‍നിന്ന്‌ നരനിലേക്കുള്ള പരിവര്‍ത്തനത്തില്‍ അധ്വാനത്തിന്റെ പങ്ക്‌ എന്നപേരില്‍ വിഖ്യാതമായ ഒരു പ്രബന്ധം എംഗല്‍സ്‌ എഴുതിയിട്ടുണ്ട്‌. കസ്‌തൂരിരംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ചില നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനുള്ള കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ …