ദിശ തെറ്റുന്ന ദേശീയപാതാ വികസനം

കേരളത്തില്‍ ദേശീയപാതയുടെ വികസനം സംബന്ധിച്ച യഥാര്‍ത്ഥ പ്രതിസന്ധി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കാലതാമസമോ അതിനെതിരായ പ്രതിഷേധമോ അല്ല. വീതി നാല്‍പ്പത്തഞ്ചു മീറ്റര്‍ വേണമോ വേണ്ടയോ എന്നതും ചുങ്കപ്പിരിവ് ഒഴിവാക്കാനാവുമോ …