എടമലക്കുടി ഒഡീഷയിലല്ല, കേരളത്തിലാണ്

  പത്രത്തിന്റെ അകത്താളിലെ ഒരു വാര്‍ത്ത നമ്മുടെ ഉറക്കംകെടുത്താന്‍പോന്ന ഒന്നാവാം. അങ്ങനെയൊന്ന് ഡക്കാന്‍ ക്രോണിക്കിളിന്റെ അകപ്പേജില്‍ ഇന്നു വായിച്ചു. ഒഢീഷയില്‍, കിലോമീറ്ററുകളോളം ദൂരം ഭാര്യയുടെ ജഡം ചുമന്നുകൊണ്ടുപോകേണ്ടിവന്ന …