ദളിതരും മറ്റുകീഴാളരും ന്യൂനപക്ഷവും മതേതരജീവിതം നയിക്കുന്നവരും വലിയ ആശങ്കയോടെയാണ് ജീവിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പേരിലുള്ള അഭിമാന ഘോഷണത്തിന് എന്തര്‍ത്ഥമാണുള്ളത്? സഹനങ്ങളുടെ ശിഖരങ്ങളിലെല്ലാം കൊടുങ്കാറ്റു കൂടു കൂട്ടിയിരിക്കുന്നുവെന്നാണ് …