ജനാധിപത്യം അഴിമതിയ്ക്കുള്ള മറയല്ല

 അനധികൃത സ്വത്തുസമ്പാദനത്തിന്റെപേരില്‍ ഒരു രാഷ്ട്രീയനേതാവു വിചാരണചെയ്യപ്പെടുന്നത് അത്ര സാധാരണമായ കാര്യമല്ല. കേരളത്തില്‍ ഇത്തരം അനുഭവങ്ങള്‍ വിരളമാണ്. ആഡംബരക്കാറും സ്വര്‍ണവും ഭൂമിയും വാങ്ങാനും കൊട്ടാരങ്ങള്‍ പണിയാനും ബിനാമി സ്വത്തിടപാടുകളിലേര്‍പ്പെടാനും …