സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉന്നയിച്ച വിമര്‍ശനങ്ങളും കോടിയേരിയുടെ മറുപടികളും പരിശോധിക്കുമ്പോള്‍ ഇടതുപക്ഷ കാഴ്ച്ചപ്പാടിലോ മാര്‍ക്സിസ്റ്റ് വിശകലനങ്ങളിലോ സൂക്ഷ്മത്തില്‍ ഭിന്നതകളുണ്ടാവാം. എന്നാല്‍ അടിസ്ഥാനപരമായി …

സ്വകാര്യവത്ക്കരണവിരുദ്ധ സമരവും ചുങ്കപ്പാതാ വികസനവും
സ്വകാര്യവത്ക്കരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ നാളുകളാണ് വരാനിരിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉള്‍പ്പെടെയുള്ള വിഷയങ്ങളുയര്‍ത്തി പ്രക്ഷോഭങ്ങളുണരും. ജൂണ്‍ 18 മുതല്‍ 20വരെ ദില്ലിയില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്ത …

പൊതുവിദ്യാഭ്യാസം വീണ്ടെടുക്കാന്‍ പൊതുജന പ്രസ്ഥാനം വേണം
പൗരന്മാരുടെ വിദ്യാഭ്യാസം സര്‍ക്കാറിന്റെ ചുമതലയാണ് എന്ന തിരിച്ചറിവിന്റെ ആദ്യ പ്രഖ്യാപനത്തിന് ഇരുനൂറു വയസ്സാവുകയായി. രണ്ടുനൂറ്റാണ്ട് മുമ്പ് തിരുവിതാംകൂറില്‍ റാണി ഗൗരി പാര്‍വ്വതീഭായിയാണ് പ്രജകളുടെ പഠനച്ചെലവ് സര്‍ക്കാര്‍ …

ദുഷ്പ്രഭുപ്പുലയാടികള്‍ പാര്‍ക്കുമിപ്പുരയ്ക്കിടിവെട്ട് കൊള്ളട്ടെ
തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നേയുള്ളു. സ്ഥാനാര്‍ത്ഥികളുടെ അവസാന പട്ടിക പുറത്തു വന്നില്ലെങ്കിലും ഏറ്റുമുട്ടുന്ന രാഷ്ട്രീയ നിലപാടുകള്‍ പുറത്തുവന്നുകഴിഞ്ഞു. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഊഴം വച്ചു നടത്തിയ കേരളജാഥകള്‍ മാനിഫെസ്റ്റോയുടെ പ്രാഥമിക …
ഇനി മുഖ്യമന്ത്രിയെ പരിഷത്തു തീരുമാനിക്കട്ടെ!
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ പുതിയ ലക്ക(2015 നവംബര്‍ 29)ത്തില്‍ എം പി പരമേശ്വരനുമായി കെ കണ്ണന്‍ നടത്തിയ അഭിമുഖമുണ്ട്. ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഗൗരവപൂര്‍വ്വം ഇടപെടുകയാണ് അദ്ദേഹം. വിഖ്യാതമായ …
ഒരു ടണ്‍ വാക്കുകളില്‍ ഒഴുകിപ്പോയോ ഒരൗണ്‍സ് രാഷ്ട്രീയം?
കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റിതര ഗവണ്‍മെന്റിനെ നയിച്ചത് കോണ്‍ഗ്രസ്സല്ല. പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ്. നാലര പതിറ്റാണ്ടു പിന്നിടുമ്പോള്‍ അങ്ങനെയൊരു പ്രസ്ഥാനത്തെക്കുറിച്ച് ചരിത്രകുതുകികളല്ലാതെ ആരാണ് ഓര്‍ക്കുന്നത്? …