ചെറുകാടെഴുതിയ പുഴകളില്‍ വേലിയേറ്റമറിഞ്ഞുവോ?

  ചെറുകാടിന്റെ വിയോഗത്തിനുശേഷം നാലു പതിറ്റാണ്ടു കടന്നുപോയിരിക്കുന്നു.  ഒരു കാടൊഴിഞ്ഞ ശൂന്യത നാമനുഭവിക്കുന്നുണ്ട്.  ചെറുകാടെന്നൊരു കാടുണ്ടെങ്കില്‍ ആ കാടു ചുട്ടുകരിക്കുമെന്ന് ഭീഷണിയുടെ സ്വരത്തിലല്ലെങ്കിലും വിയോജിപ്പുകളുടെ തീവ്രതയോടെ പറഞ്ഞവരുണ്ടായിരുന്നു. …