കേരളം അത്യന്തം ഗുരുതരമായ സാമൂഹിക രാഷ്‌ട്രീയ പ്രതിസന്ധികളെയാണ് നേരിടുന്നത്. ജീവല്‍പ്രശ്‌നങ്ങളും പ്രതിരോധങ്ങളും വര്‍ദ്ധിച്ചുവരുന്നു. നൂറ്റാണ്ടുകള്‍കൊണ്ട് രൂപപ്പെട്ട സാമൂഹികമായ സുരക്ഷിതത്വം അതിവേഗം തകര്‍ന്നടിയുന്നു. ജനാധിപത്യ പൊതുമണ്‌ഡലങ്ങളാകെ ശിഥിലമായി. …