കലിക്കറ്റ് യൂനിവേഴ്‌സിറ്റി ഭൂമി വിവാദം: അന്വേഷണം വേണം

കലിക്കറ്റ് യൂനിവേഴ്‌സിറ്റി ഉത്തരകേരളത്തിന്റെ പുരോഗതിയില്‍ വലിയ പങ്കാണു വഹിച്ചിട്ടുള്ളത്. പഠന ഗവേഷണരംഗങ്ങളിലും കലാ കായിക രംഗങ്ങളിലും മികച്ച നേട്ടം കൈവരിച്ചിട്ടുമുണ്ട്. എന്നാല്‍,  നാലര പതിറ്റാണ്ടുകാലത്തെ ചരിത്രം അഭിമാനകരമായ …