സീമാസിലെ സമരവും ഐസക്കിന്റെ രാഷ്ട്രീയ മാറ്റവും

ആലപ്പുഴ സീമാസ് ടെക്‌സ്‌ടൈല്‍സിലെ തൊഴിലാളികള്‍ സമരരംഗത്താണ്. തൊഴിലിടത്തിലെ സമ്മര്‍ദ്ദങ്ങളും വേതനവ്യക്തതയില്ലായ്മയും അവരെ സമരരംഗത്തെത്തിച്ചതാണ്. ആലപ്പുഴ ജില്ലയിലെ രണ്ടു എം എല്‍ എമാരും അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ സി …

നാളെയുടെ സമ്മേളനത്തില്‍ നാളെയുടെ പ്രസ്ഥാനം പിറന്നുവോ?

   ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പുതിയ ഉണര്‍വ്വും ആവേശവും സൃഷ്ടിച്ചുകൊണ്ടാണ് സി.പി.ഐ.എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചത്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഹിന്ദുത്വ വര്‍ഗീയ ഭീഷണിക്കെതിരെയുമുള്ള സമരങ്ങളെ …

രാഷ്ട്രീയകൊലപാതകമോ? രക്തദാഹികള്‍ക്കെന്ത് രാഷ്ട്രീയം?

ഞങ്ങളുടെ ആളുകളെ അവര്‍ കൊന്നുകൊണ്ടേയിരിക്കുന്നു. താങ്കളെന്താണ് മിണ്ടാത്തത്? ടി .പി. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോഴും ബംഗ്ലാദേശില്‍ അവിജിത് റോയി വധിക്കപ്പെട്ടപ്പോഴുമെല്ലാം ബ്ലോഗില്‍ എഴുതിക്കണ്ടല്ലോ. എന്റെ ചില സുഹൃത്തുക്കള്‍ ആക്ഷേപമുന്നയിച്ചു. …

സാമൂഹിക സമരപക്ഷത്തിന് രാഷ്ട്രീയ ഏകോപനമുണ്ടാകും

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. സോഷ്യലിസ്റ്റ് ബദല്‍ നിര്‍മ്മാണ പ്രക്രിയ സംബന്ധിച്ച പരമ്പരാഗത വിചാരങ്ങള്‍ ഈ മാറിയ കാലത്തും അതേപടി തുടരുന്നുവെന്നല്ലാതെ മാറിയ സാഹചര്യങ്ങളെ …

ജനശത്രുക്കളുടെ തെരഞ്ഞെടുപ്പ്‌ അജണ്ടകള്‍

  നരേന്ദ്ര മോഡി ഒരു ജനതയുടെ കുതിപ്പുകള്‍ക്കും കിതപ്പുകള്‍ക്കും മുന്നില്‍ മാന്ത്രികവേഷമണിഞ്ഞ്‌ വന്നു നില്‍ക്കുകയാണ്‌. അതിജീവന സമരത്തിന്റെ അജണ്ടയാണ്‌ അയാള്‍ റാഞ്ചിയെടുക്കുന്നത്‌. രണ്ടു വ്യാഴവട്ടക്കാലത്തെ ഊഹമൂലധനാധിനിവേശത്തിന്റെ പ്രളയജലം …

വികസന യജ്ഞത്തിന്റെ കാവല്‍ഭൂതങ്ങള്‍

കേരളത്തിന്റെ വികസനകാര്യത്തില്‍ ഭരണ -പ്രതിപക്ഷ ഭേദമില്ലാതെ ഇടതുപക്ഷവുമായി കൈകോര്‍ത്തുപോകാന്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും തയ്യാറാണെന്നാണ്‌ കെ.പി.സി.സി. പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല കേരളയാത്രക്കിടയില്‍ കൊച്ചിയില്‍ പത്രക്കാരോടുപറഞ്ഞിരിക്കുന്നത്‌. ഈ വിഷയത്തില്‍, സി.പി.ഐ.എം …