ദേശീയപാത വികസനം : വിവാദവും യാഥാര്‍ത്ഥ്യവും

വികസനത്തിന് കണ്ണുവേണ്ട എന്നാവുമോ? ഇത്രയേറെ ദയാരഹിതവും അക്രമോത്സുകവുമായി നടപ്പാക്കുന്ന കയ്യേറ്റം വികസനമാവുന്നതെങ്ങനെയാണ്? നന്ദിഗ്രാമിനും സിംഗൂരിനും ശേഷം എന്തെങ്കിലും വീണ്ടുവിചാരം നമ്മുടെ ഇടതു വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിക്കാണുന്നില്ലല്ലോ. …

മലപ്പുറത്ത്‌ കലക്‌ടറേറ്റ്‌ പടിക്കല്‍ കലമുടയ്‌ക്കല്‍ സമരം നവംബര്‍ 27ന്‌

ദേശീയപാതയില്‍ കോര്‍പറേറ്റ്‌ അധിനിവേശത്തിന്‌ വഴിയൊരുക്കാന്‍ ജനങ്ങളെ ഉന്മൂലനംചെയ്യാനുള്ള ഗവണ്‍മെന്റ്‌-കോര്‍പറേറ്റ്‌ സംയുക്ത പദ്ധതിക്കെതിരെ സമരം ശക്തമാകുന്നു. നവംബര്‍ 20ന്‌ സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങള്‍ക്കു മുന്നിലേക്ക്‌ ജനങ്ങള്‍ മാര്‍ച്ചുചെയ്‌തു. പ്രാദേശിക …

പാലിയേക്കര ടോള്‍വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം

    കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ സംരംഭത്തിന്റെ നടത്തിപ്പുകാരാവാന്‍ മത്സരിക്കുകയാണ് ഭരണ-പ്രതിപക്ഷ മുന്നണികള്‍. തെരഞ്ഞെടുപ്പുകളില്‍ ആരു ജയിച്ചാലും നടപ്പാക്കുന്നത് ഒരേ നയം. രണ്ടു ദശാബ്ദത്തിന്റെ സാമ്രാജ്യത്വാഗോളവല്‍ക്കരണ …

ടോള്‍വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയം

      പൊതുനിരത്തില്‍ പ്രകടനങ്ങള്‍ വിലക്കിയ കോടതിനടപടിക്കെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ ഉയര്‍ന്നുവന്നത്. ആ പ്രതിഷേധത്തിന്റെ നായകത്വമേറ്റെടുക്കാന്‍, കോടതിയലക്ഷ്യമാകുമോയെന്ന ഭയംപോലുമില്ലാതെ ചിലരൊക്കെ തയ്യാറാവുകയും ചെയ്തു. എന്നാല്‍ …

ദേശീയപാതാ സ്വകാര്യവല്‍ക്കരണവും ഗ്രാമീണ സമ്പദ്ഘടനയും

  നദീതീരങ്ങളില്‍ രൂപംകൊണ്ട കാര്‍ഷിക നാഗരികതപോലെ ദേശീയപാതകള്‍ക്കിരുപുറവുമായി  രൂപംകൊള്ളുന്ന വിപണി നാഗരികയുടെ മികച്ച ഉദാഹരണമാണ് കേരളം. ഇന്ത്യയുടെ ഇതര പ്രദേശങ്ങളിലുള്ള പരന്നു കിടക്കുന്ന കൃഷിഭൂമിക്കുനടുവിലെ ദ്വീപുസമൂഹംപോലുള്ള ഗ്രാമീണ …