മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യം കൈവന്നിട്ടുണ്ട്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു വിജയം ബിജെപിക്കു നല്‍കുന്ന ആത്മവിശ്വാസവും ന്യൂനപക്ഷ പ്രാന്തീയ മതേതര …
നിന്ദ്യമാം തിന്മ ഗ്രസിക്കുന്നു വാനിനെ
ശത്രുവിനോടുള്ള യുദ്ധത്തില്‍ ശത്രുവിന്റെ രീതിയും ഭാഷയും മാതൃകയാക്കിക്കൂടാ. അതേ വഴി പിന്‍പറ്റുന്നത് അപായകരമാവുമെന്ന് ആര്‍ക്കാണറിയാത്തത്?. പക്ഷെ, ഫാഷിസത്തോടു യുദ്ധം പ്രഖ്യാപിക്കുന്നവര്‍ മറന്നുപോകുന്നത് ആ പാഠമാണ്. ഫാഷിസത്തിന് …
ലാ അക്കാദമി സമരം: ഒളിയജണ്ടകള്‍ പുറത്താവട്ടെ
തിരുവനന്തപുരത്തെ ലാ അക്കാദമി നില്‍ക്കുന്ന പതിനൊന്നര അക്കര്‍ ഭൂമി നടരാജപിള്ളയുടെ മക്കള്‍ക്ക് വിട്ടുകൊടുക്കുക സാധ്യമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തള്ളിക്കളയാനാവില്ല. അതിനര്‍ത്ഥം സര്‍ക്കാറില്‍ നിക്ഷിപ്തമായിരുന്ന …
വിവേകാനന്ദന്റെ കട്ടിലില്‍നിന്ന് മനോന്മണീയത്തിന്റെ മണ്ണിലേക്ക് ഒരു താമരക്കണ്ണ്
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളാണ് സമീപഭൂതകാലത്ത് ഉയര്‍ന്നുവന്നത്. അവിടെയൊന്നും ബിജെപി വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയായി എത്തുകയുണ്ടായില്ല. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ …
മോഡിയുടേത് ജനജീവിതം സ്തംഭിപ്പിക്കുന്ന കണ്ണുകെട്ടിക്കളി
രാജ്യം നേരിടുന്ന സാമ്പത്തികക്കുഴപ്പങ്ങള്‍ക്ക് ഒരൊറ്റമൂലി ലഭിച്ചുവെന്ന ആശ്വാസമാണ്, അഞ്ഞൂറ്, ആയിരം രൂപനോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പലരും ഉന്നയിച്ചുകാണുന്നത്. കണക്കില്ലാതെ പ്രവഹിക്കുന്ന കള്ളപ്പണത്തിനു തടയിടാനും സമാന്തര സാമ്പത്തികവ്യവഹാരങ്ങളെ …

കൊലവിളികളെ തോല്‍പ്പിക്കുന്ന പൊതുമുന്നേറ്റം ഉയരണം
കണ്ണൂരില്‍ കഴിഞ്ഞ നാലുമാസങ്ങള്‍ക്കകത്ത് ഏഴു രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് പ്രധാനമായും അവിടെ ഏറ്റുമുട്ടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും …