സിംഗൂരില്‍നിന്നു ഭംഗാറിലെത്തുമ്പോള്‍

  സിംഗൂരിലും നന്ദിഗ്രാമിലും കര്‍ഷകരുടെ താല്‍പ്പര്യം പരിഗണിക്കാതെ ഭൂമി പിടിച്ചെടുക്കാന്‍ കാണിച്ച അമിതോത്സാഹമാണ് ബംഗാളിലെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചത്. സന്ദര്‍ഭത്തിന്റെ ആനുകൂല്യം പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ പര്യാപ്തമായ …