ഇത്രയേറെ ജീര്‍ണമായ രാഷ്ട്രീയാന്തരീക്ഷം മുമ്പൊരിക്കലും കേരളത്തിലുണ്ടായിട്ടില്ല. കോഴപ്പണത്തിന്റെയും അഴിമതിയുടെയും കണക്കു പറഞ്ഞുള്ള കലഹമാണ് കേള്‍ക്കുന്നത്. ധനമന്ത്രി ബാറുടമകളില്‍നിന്ന് മുപ്പതുകോടി രൂപ ആവശ്യപ്പെട്ടുവെന്ന് ബാറുടമകളുടെ സംഘടനാനേതാവ് ബിജുരമേശ് പറയുന്നു. …